റാഷ്ട്രീയ സ്വയംസേവക് സംഘം (RSS) സ്ഥാപിതമായത് 1925-ൽ ആയതിനാൽ, 100-ാം സ്ഥാപക വാർഷികം ഏതു വർഷമാണ് ആഘോഷിക്കപ്പെടുക?
A. 2025
B. 2026
C. 2027
D. 2028
2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്